tag:blogger.com,1999:blog-557201715418280014.post4081768032473945911..comments2023-12-31T14:03:44.425+05:30Comments on എഴുത്തുപുര: കുംഭകര്ണന് ഉറക്കപ്രാന്തന്‍ ആയതെങ്ങനെ?K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.comBlogger5125tag:blogger.com,1999:blog-557201715418280014.post-79826967016114088192019-04-04T13:13:12.676+05:302019-04-04T13:13:12.676+05:30നിർദേവത്വം ~ നിദ്രാവത്വം ആയി മാറി എന്നാണ് കേട്ടിരി...നിർദേവത്വം ~ നിദ്രാവത്വം ആയി മാറി എന്നാണ് കേട്ടിരിക്കുന്നത് Athira V https://www.blogger.com/profile/11495630486540893484noreply@blogger.comtag:blogger.com,1999:blog-557201715418280014.post-72657001329412048052018-11-25T12:21:20.974+05:302018-11-25T12:21:20.974+05:30ഇന്ദ്രപദത്തിന് വേണ്ടിയുള്ള തപസ് എന്നല്ല കേട്ടിട്ടു...ഇന്ദ്രപദത്തിന് വേണ്ടിയുള്ള തപസ് എന്നല്ല കേട്ടിട്ടുള്ളത്. അമരത്വത്തിന് വേണ്ടി എന്നാണ്. രാവണൻ അമരത്വം ആവശ്യപ്പെട്ടെങ്കിലും അത് അസാധ്യമാണ് എന്നായിരുന്നത്രേ മറുപടി. അതിനാൽ രാവണൻ തന്റെ ആഗ്രഹത്തിന് ഭേദഗതി വരുത്തി. തന്റെ മുന്നിൽ തൃണസമാനനായ മനുഷ്യനിൽ നിന്നും മരണം പ്രതീക്ഷിക്കാത്തതിനാൽ അദ്ദേഹം അഥവാ മരണം നിർബന്ധമാണെങ്കിൽ അതൊരു മനുഷ്യനിൽ നിന്നാവട്ടെ എന്നാണ് അഭിലഷിച്ചത്. ആ ഗോലിയാത്ത് ഒരു ദാവീദിനെ പ്രതീക്ഷിച്ചിട്ടേയില്ല എന്ന് സാരം

കുംഭകർണന്റെ കാര്യം കുറച്ചു കൂടി വ്യത്യസ്തമാണ്. മദ്യ മുക്തമായ കിണാശ്ശേരി എന്ന പോലെ ദേവൻമാരില്ലാതാകുന്ന ഒരു ലോകമാണ് അയാൾ സ്വപ്നം കണ്ടത്. നിർദേവത്വം (ദേവൻമാരില്ലാതാവണം) എന്ന വരം ആവശ്യപ്പെട്ടപ്പോൾ വിദ്യാദേവതയായ സരസ്വതി നാവിൽ പ്രവേശിച്ച് നിദ്രാവത്വം (നിത്യനിദ്ര) എന്ന് ഭേദഗതി ചെയ്തു എന്നാണ് കഥ. ശല്യം തീർന്നല്ലോ എന്ന് കരുതി ബ്രഹ്മാവ് ഇമ്മീഡിയറ്റായി റിക്വസ്റ്റ് സാംക്ഷനാക്കി. കുംഭകർണൻ ഉടനെ ഉറങ്ങി വീഴുകയും ചെയ്തു. അപകടം മനസിലാക്കിയ രാവണൻ റിവ്യൂ പെറ്റീഷൻ ഫയലാക്കിയെന്നും അതനുസരിച്ച് ഉറക്കം ആറു മാസമായി ഭേദഗതി ചെയ്തെന്നുമാണ് കഥ.JYOTHIKUMAR SIVARAM NAIRhttps://www.blogger.com/profile/06762014036057857494noreply@blogger.comtag:blogger.com,1999:blog-557201715418280014.post-58708487799397608212010-07-30T19:54:51.306+05:302010-07-30T19:54:51.306+05:30ജന്മം മൂന്നിനു ശേഷവും മോക്ഷം കിട്ടിയിരുന്നില്ലെ...ജന്മം മൂന്നിനു ശേഷവും മോക്ഷം കിട്ടിയിരുന്നില്ലെങ്കില്‍
മധു, ഈ കലിയുഗത്തില്‍ ജയവിജയന്മാര് ആരായിട്ടായിരിക്കാം ജനിച്ചത് ? ഹിറ്റലറും മുസ്സോ ളനിയുമോ?കഥ ഇനിയും വരട്ടെ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-557201715418280014.post-79905463961673567392010-07-30T17:06:10.210+05:302010-07-30T17:06:10.210+05:30നന്നായിട്ടുണ്ട്,ഇഷ്ടപ്പെട്ടു ആശംസകള്‍.നന്നായിട്ടുണ്ട്,ഇഷ്ടപ്പെട്ടു ആശംസകള്‍.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-557201715418280014.post-61991938580517492432010-07-30T15:37:39.029+05:302010-07-30T15:37:39.029+05:30നന്നായി.
ഇഷ്ടപ്പെട്ടു.
പരന്ന വായനയില്ലാത്തവർക്ക് ഇ...നന്നായി.
ഇഷ്ടപ്പെട്ടു.
പരന്ന വായനയില്ലാത്തവർക്ക് ഇത്തരം നുറുങ്ങു കഥകളായി എഴുതുന്നത് ഗുണം ചെയ്യും.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com